വിത്സൺ മലയാറ്റൂർ രചന യും സംവിധാനവും നിർവ്വഹിച്ച ഷോർട്ട് ഫിലിം മെയ്‌ഫ്‌ളവർ


വിത്സൺ മലയാറ്റൂരിന്റെ സംവിധാനത്തിൽ എത്തിയ ഏറ്റവും പുതിയ ഷോർട് ഫിലിം അതിമനോഹരമായിരിയ്ക്കുന്നു. 'മെയ്‌ഫ്‌ളവർ' എന്ന പേരിലുള്ള ഈ ഷോർട്ട് ഫിലിം നിർമ്മിച്ചിരിയ്ക്കുന്നത് സിഎംസി വിമൽ പ്രൊവിൻസാണ്. രചന യും സംവിധാനവും വിത്സൺ മലയാറ്റൂർ..  നിർവ്വഹിച്ച ഷോർട്ട് ഫിലിം 

ഷോർട്ട് ഫിലിം കാണുക നമ്മുടെ നാടിനു അഭിമാനമായ കലാകാരന്മാരെ പ്രോത്സാഹിപ്പിയ്ക്കുക 

 

Post a Comment (0)
Previous Post Next Post