'വട്ട പൂജ്യം' ജീവിത വിജയങ്ങൾക്കുതകുന്ന വീഡിയോ സംഭാഷണവുമായി 'ജോ' | 'With your JO' five minute life inspired video talk | Vattapoojyam
byKristel Malayattoor-
0
ജീവിത വിജയങ്ങൾക്കുതകുന്ന വീഡിയോ സംഭാഷണവുമായി 'ജോ'. മലയാറ്റൂരിലെ ഈ അതുല്യ പ്രതിഭയുടെ അഞ്ചുമിനിറ്റ് സംഭാഷണം കേട്ടിരിക്കാൻ തോന്നും എന്നുതന്നെയല്ല ജീവിത വിജയത്തിന് ഉതകുന്ന ഓരോവിഷയങ്ങളും നമ്മളെ ആഴത്തിൽ സ്പർശിക്കും.