മലയാറ്റൂരിന്റെ ചാരുത വീഡിയോ വ്‌ളോഗിലൂടെ പകർത്തി പ്രേക്ഷകരിലേക്കെത്തിയ്ക്കുന്ന 'സോൾ ഓഫ് ട്രാവൽ' ഇതിനകം തന്നെ ഏവർക്കും സുപരിചിതമായിയ്ക്കും. ഇതുവരെ കാണാത്തവർ ഈ വ്ലോഗ് കാണേണ്ടതാണ്. കാരണം അത്രയ്ക്ക് മനോഹരമായി നമ്മുടെ ചുറ്റുമുള്ള നമ്മൾ അറിയാത്ത സ്ഥലങ്ങൾ പോലും ആന്റോ പാറയിൽ ഈ വീഡിയോകളിലൂടെ നമുക്ക് കാണിച്ചു തരുന്നു. നമ്മൾ അറിയുന്നതും അറിയാത്തതുമായ ഈ Toutist destination നുകൾ നമുക്കീ വീഡിയോകളിലൂടെ കാണാം.
വള്ളിയാം കുളം കല്ലുവാതിൽ എന്ന പ്രകൃതിരമണീയമായ സ്ഥലത്തെക്കുറിച്ചറി യാം.. കാഴ്ചകൾ കാണാം
'കല്ലുവാതിൽ' മലയാറ്റൂരിലെ മനോഹരമായ ഒരു സ്ഥലം വീഡിയോ വ്ലോഗ്
Youtube link : https://youtu.be/oHzYR-kLm-w
